എ​റ​ണാ​കു​ളത്ത് വ​ള്ളം മ​റി​ഞ്ഞ് 3 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യി

0
92

കൊ​ച്ചി: വ​ള്ളം മ​റി​ഞ്ഞ് മൂ​ന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യി. എ​റ​ണാ​കു​ളം എ​ളം​കു​ന്ന​പു​ഴ​യി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ചെയോടെയായിരുന്നു അപകടം. സി​ദ്ധാ​ര്‍​ഥ​ന്‍, സ​ന്തോ​ഷ്, സ​ജീ​വ​ന്‍ എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്.

വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ നീ​ന്തി ര​ക്ഷ​പെ​ട്ടു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും തെ​ര​ച്ചി​ല്‍ നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here