മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്കു പിന്നാലെ കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. കർണാടകയിൽ 4,752 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ 2,500 കടന്നു.
ബംഗാളിൽ പ്രതിദിന കണക്കിൽ ഏറ്റവും ഉയർന്ന വർധന രേഖപ്പെടുത്തി. ഡൽഹിയിൽ ഇന്നലെ 805 പേർക്ക് മാത്രമാണ് രോഗം കണ്ടെത്തിയത്.