വിശാഖപട്ടണത്ത് കപ്പൽശാലയിൽ ക്രെയിൻ മറിഞ്ഞ് അപകടം; 10 പേർ മരിച്ചു

0
75

വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ ക്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു. ശനിയാഴ്ച രാവിലെ വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ ഷിപ്പ് യാർഡ് ലിമിറ്റഡിലാണ് അപകടമുണ്ടായത്.ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here