സം​സ്ഥാ​ന​ത്ത് ഒരു കോവിഡ് മരണം കൂടി ; മരിച്ചത് കാ​സ​ർ​ഗോ​ഡ് സ്വദേശി

0
86

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒരാൾ കൂടി കൊറോണ ബാധിച്ച് മരിച്ചു. വ്യാ​ഴാ​ഴ്ച കോ​ഴി​ക്കോ​ട് മ​രി​ച്ച തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി അ​ബ്ദു​റ​ഹ്മാ​ൻ (70) ആ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ കാ​സ​ർ​ഗോ​ഡ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി.

പനിയും ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​യും കാ​ര​ണം ര​ണ്ട് ദി​വ​സം മു​മ്പാ​ണ് അ​ബ്ദു​റ​ഹ്മാ​നെ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here