കുവൈത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു

0
87

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു. അടൂര്‍ ഇളമണ്ണൂര്‍ അനുസദനത്തില്‍ അനുരാദ്(40)ആണ് മരിച്ചത്. അല്‍ മുല്ല കമ്പനിയില്‍ സൂപ്പര്‍വൈസറായിരുന്നു. പിതാവ്: ആനന്ദന്‍, മാതാവ്: രാധാമണി.

LEAVE A REPLY

Please enter your comment!
Please enter your name here