രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 47,703 കോ​വി​ഡ് രോ​ഗി​ക​ൾ

0
147

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 47,703 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു. 654 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 14,83,156 ആ​യി. 33,425 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ച് ജീ​വ​ന്‍ ന​ഷ്ട​മാ​യി. 9,52,743 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി 9,52,743 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 4,96,988 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു. ഞാ​യ​റാ​ഴ്ച മ​രി​ച്ച കാ​സ​ര്‍​ഗോ​ഡ് താ​ളി​പ്പ​ട​പ്പ് സ്വ​ദേ​ശി ശ​ശി​ധ​ര​യ്ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here