അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു

0
91

അട്ടപ്പാടി: കാട്ടാനയുടെ ആക്രമണത്തിൽ ഊരുമൂപ്പൻ മരിച്ചു. അട്ടപ്പാടി വണ്ണാന്തറ ഊരുമൂപ്പൻ ചിന്നനഞ്ചൻ ആണ് മരിച്ചത്. കാലിമേയ്ക്കാൻ പോയ മൂപ്പനെ ഇന്നലെ വൈകീട്ട് മുതൽ കാണാതായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്

LEAVE A REPLY

Please enter your comment!
Please enter your name here