കുവൈത്തില്‍ 2370 തടവുകാര്‍ക്ക് മാപ്പ് നല്‍കി; 958 പേര്‍ ഉടന്‍ മോചിതരാകുമെന്ന് ആഭ്യന്തര മന്ത്രാലയം

0
86

കുവൈത്ത് സിറ്റി: കുവൈത്തില്‍ 2370 തടവുകാര്‍ക്ക് മാപ്പ് നല്‍കി. ഇതനുസരിച്ച് 958 പേര്‍ ജയില്‍ നിയമങ്ങളും ചട്ടങ്ങളും പ്രകാരം ഉടന്‍തന്നെ ജയില്‍ മോചിതരാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മറ്റുള്ളവര്‍ക്ക് ശിക്ഷാ ഇളവുകളും പിഴയിളവും അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ആകെ 2370 തടവുകാര്‍ക്കാണ് മാപ്പ് നല്‍കിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഓഫ് സെക്യൂരിറ്റി റിലേഷന്‍സ് ആന്റ് മീഡിയ വെള്ളിയാഴ്ച പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here