പോ​ലീ​സ് ഓ​ഫീ​സ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രിച്ചു; കു​മ്പ​ള സ്റ്റേ​ഷ​നി​ലെ 20 പോ​ലീ​സു​കാ​ർ ക്വാ​റ​ന്‍റൈ​നി​ൽ

0
90

കാ​സ​ർ​ഗോ​ഡ്: കു​മ്പ​ള സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രിച്ചു. തു​ട​ർ​ന്നു 20 പോ​ലീ​സു​കാ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യി. ക​ണ്ണൂ​ർ പെ​രി​ങ്ങോം സ്വ​ദേ​ശി​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. എ​ങ്ങ​നെ​യാ​ണ് രോ​ഗം പ​ക​ർ​ന്ന​തെ​ന്ന് അ​റി​യി​ല്ല.

കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ ഇ​താ​ദ്യ​മാ​യാ​ണ് പോ​ലീ​സു​കാ​ര​ന് കോ​വി​ഡ് പി​ടി​പെ​ടു​ന്ന​ത്. തുടർന്ന് ഓ​ഗ​സ്റ്റ് ഏ​ഴു​വ​രെ കു​മ്പ​ള പ​ഞ്ചാ​യ​ത്തി​ൽ ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here