മട്ടാഞ്ചേരി വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ആശുപത്രി കൊവിഡ് ആശുപത്രിയാക്കും

0
88

മട്ടാഞ്ചേരി:കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ആശുപത്രിയെ കൊവിഡ് ആശുപത്രിയാക്കി ഉയര്‍ത്താന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍.

പശ്ചിമ കൊച്ചിയിലെ കൊവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉതകുന്നവിധം ആശുപത്രി സജ്ജമാക്കുവാനാണ് ലക്ഷ്യമിടുന്നത്.ആശുപത്രി നവീകരണത്തിനായി കെ.ജെ മാക്സി എംഎല്‍എ അനുവദിച്ച ഒരു കോടി രൂപയുടെ ഭരണാനുമതി ആയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here