എരുമേലി പേട്ടതുള്ളലിനോടു അനുബന്ധിച്ച് നാളെ കാഞ്ഞിരപ്പള്ളി താലൂക്കിലെ എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പൊതുപരിപാടികൾക്കും പൊതുപരീക്ഷകൾക്കും ബാധകമല്ല.
ഇന്ത്യയിൽ താമസിക്കുന്ന പാകിസ്ഥാൻ പൗരന്മാർക്ക് ആശ്വാസമായി, ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ വാഗ-അട്ടാരി അതിർത്തി വഴി മടങ്ങാൻ കേന്ദ്രം അനുമതി നൽകി . ഏപ്രിൽ 30 ന് അതിർത്തി അടച്ചിടുമെന്ന മുൻ നിർദ്ദേശത്തിൽ ആഭ്യന്തര...