സം​സ്ഥാ​ന​ത്ത് ഒരാൾകൂടി ഒ​രു കോ​വി​ഡ് ബാധിച്ച് മരിച്ചു

0
83

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഒരാൾകൂടി ഒ​രു കോ​വി​ഡ് ബാധിച്ച് മരിച്ചു. ആ​ലു​വ സ്വ​ദേ​ശി ബീ​വാ​ത്തു ആ​ണ് മ​രി​ച്ച​ത്. ഇ​വ​ർ അ​ർ​ബു​ദ രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

സ്ര​വ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ർ​ക്ക് രോ​ഗ​ല​ക്ഷ​ണം ഇ​ല്ലാ​യി​രു​ന്നു. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് ഇന്നുമാത്രം ​ കോവിഡ് ബാ​ധി​ച്ച് മ​രി​ച്ച​ത് അ​ഞ്ചു പേ​രാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here