സ്വകാര്യബസ് മറിഞ്ഞു; നിരവധിപ്പേർക്ക് പരുക്ക്

0
55

പത്തനംതിട്ട• ചിറ്റാർ 86 ൽ സ്വകാര്യ ബസ് മറിഞ്ഞു. ആങ്ങമൂഴി– പത്തനാപുരം റൂട്ടിൽ സർവീസ് നടത്തുന്ന സുൽത്താൻ എന്ന സ്വകാര്യബസ് ആണ് മറിഞ്ഞത്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റും. ഇവരെ പത്തനംതിട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here