രാഷ്‌ട്രപതിയുടെ മകൾ ഇതിശ്രീ മുർമുവിന്റെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട്

0
88

രാഷ്‌ട്രപതിയുടെ മകൾ ഇതിശ്രീ മുർമുവിന്റെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട് നിർമ്മിച്ചു ഉപയോഗിച്ചതിനു പിടിയിലായ പ്രതി
ഒരു ബഹുരാഷ്‌ട്ര കമ്പനിയിലെ സോഫ്റ്റ് വെയർ എഞ്ചിനീയർ .

ഇയാളുടെ ഉദ്ദേശം എന്തെന്നു ഇതുവരെ വ്യക്തമായിട്ടില്ല.
പ്രതിയിൽ നിന്ന് മൂന്ന് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്.
ഐപിസി സെക്ഷൻ 504 (പൊതു സമാധാനം തകർക്കാൻ മനപ്പൂർവ്വം അപമാനിക്കൽ),
507 (അജ്ഞാത ആശയവിനിമയത്തിലൂടെ ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here