സ്വര്‍ണക്കടത്ത് : മലപ്പുറം സ്വദേശി അബ്ദുവിനെ കസ്റ്റംസ് പിടിയിൽ

0
138

മലപ്പുറം: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയ കേസ് അന്വേഷിക്കുന്ന കസ്റ്റംസ് ഒരാളെ കൂടി അറസ്റ്റ് ചെയ്തു. മലപ്പുറം കോഴിച്ചെന സ്വദേശി അബ്ദുവിന്റെ അറസ്റ്റാണ് കസ്റ്റംസ് രേഖപ്പെടുത്തിയത്. കോഴിക്കോട് സ്വദേശികളായ ജിഫ്‌സൽ, ഷമീം എന്നിവരുടെ അറസ്റ്റ് നേരത്തെ കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു. മൂന്ന് പേരെയും കസ്റ്റംസ് ഉടൻ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here