തൃശൂർ പൂരം വെടിക്കെട്ട് ബുധനാഴ്ച വെെകീട്ട് നടക്കും

0
73

കനത്ത മഴ മൂലം തൃശൂർ പൂരം വെടിക്കെട്ട് മാറ്റിവെച്ചു. ഇന്ന് പുലർച്ചെ നടത്താനിരുന്ന വെടിക്കെട്ട് ഇന്ന് വൈകീട്ട് ഏഴിന് നടത്തും. കളക്ടർ വിളിച്ച യോ​ഗത്തിലാണ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here