തിരുവനന്തപുരം മെഡി. കോളേജിൽ കൊവിഡ്

0
105

തിരുവനന്തപുരം: തലസ്ഥാനത്ത് സ്ഥിതി രൂക്ഷമാകുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്ക് കൂട്ടിരുന്നവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശസ്ത്രക്രിയ കഴിഞ്ഞവരെ പ്രവേശിപ്പിച്ച വാർഡിലാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശസ്ത്രക്രിയ കഴിഞ്ഞ ഒരു രോഗി കൊവിഡ് പോസിറ്റീവ് ആയതിന് പിന്നാലെ മറ്റ് രോഗികളോട് വീട്ടിലേക്ക് പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അധികൃതരോട് അങ്ങോട്ട് ആവശ്യപ്പെട്ടിട്ടാണ് കൊവിഡ് പരിശോധ നടത്താന്‍ തയ്യാറായതെന്നും പരിശോധഫലം വന്നപ്പോള്‍ പോസിറ്റീവ് ആണെന്നും രോഗബാധിതര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here