“പരശുരാമനാൽ പ്രതിഷ്ഠിതമായ നാലു പ്രധാനപ്പെട്ട അംബികമാരിൽ ഒന്നാണ് ‘മൂകാംബികാദേവി’ എന്നാണ് സങ്കൽപ്പം.
“കൊട്ടാരക്കര ഗണപതിയുടെ തിരുനടയിൽ നിന്നും കൊല്ലൂർ മൂകാംബികാ ദേവിയുടെ സന്നിധിയിലേക്ക് “വീണ്ടും സർവ്വീസുമായി കെ എസ് ആർ ടി സി
കൊട്ടാരക്കരയിൽ നിന്ന് 08.00 PM ന് പുറപ്പെട്ട് അടുത്ത ദിവസം 12.05 PM ന് കൊല്ലൂർ എത്തിച്ചേരുന്നു.
അടൂർ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, മംഗലാപുരം, ഉടുപ്പി, വഴി കൊല്ലൂർ.
കൊല്ലൂരിൽ നിന്ന് 09.10 PM ന് പുറപ്പെട്ട് മംഗലാപുരം,കോഴിക്കോട്,തൃശ്ശൂർ,കോട്ടയം വഴി 01.00 PM ന് കൊട്ടാരക്കര എത്തിച്ചേരുന്ന വിധത്തിലുമാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്.
ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.