തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ നാ​ല് ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു

0
97

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ നാ​ല് ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് കോ​വി​ഡ്. മൂ​ന്ന് പി​ജി ഡോ​ക്ട​ര്‍​മാ​ര്‍​ക്കും ഒ​രു ഹൗ​സ് സ​ര്‍​ജ​നു​മാ​ണ് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചതോടെ സ​ര്‍​ജ​റി യൂ​ണി​റ്റി​ലേ 30 ഡോ​ക്ട​ര്‍​മാ​രെ ക്വാ​റ​ന്‍റൈ​നി​ലാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here