പി കെ കുഞ്ഞാലിക്കുട്ടി രാജി സമർപ്പിക്കാൻ ഡൽഹിയിലേക്ക്

0
73

യു.ഡി.എഫിന്റെ നിറഞ്ഞ ആത്മവിശ്വാസമാണിതെന്ന് വെളിപ്പെടുത്തുന്നു.

ഇന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജി സമർപ്പിക്കാൻ തീരുമാനിച്ച് ഡൽഹിയിലേക്ക് തിരിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അനുവാദത്തോടെയും, അദ്ദേഹത്തിന്റെ നിർദേശം അനുസരിച്ചും, എം.പി സ്ഥാനം അടിയന്തരമായി രാജി വയ്ക്കണമെന്ന നിലപാടിലാണ് കുഞ്ഞാലിക്കുട്ടി.

നൽകിനിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായായിട്ടാണ് ഈ തീരുമാനം. ഇപ്രാവശ്യം അദ്ദേഹം ജനവിധി തേടുക മലപ്പുറത്ത് നിന്നായിരിക്കും . കുഞ്ഞാലിക്കുട്ടി രാജി വെച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാൻ സംസ്ഥാനകമ്മറ്റി തീരുമാനിച്ചിരുന്നു. യു.ഡി.എഫ് വലിയ ആത്മവിശ്വാസത്തിലാണെന്നും മുസ്‍ലിം ലീഗ് നേതൃത്വത്തിന്‍റെ തീരുമാനപ്രകാരമാണ് രാജിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here