കോവിഡ് ബാധിച്ച് മലയാളി റിയാദിൽ മരിച്ചു

0
101

റിയാദ്: കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളികൂടി മരിച്ചു. റിയാദിലെ അല്‍ഖര്‍ജില്‍ തിരുവനന്തപുരം സ്വദേശി ഫസലുദീന്‍(54)ആണ് മരിച്ചത്. അല്‍ഖര്‍ജിലുള്ള കമ്പനിയിലെ ജീവനക്കാരനായിരുന്നു.
ഭാര്യ. അനീസ ബീവി. മകള്‍ ഹസീന.

LEAVE A REPLY

Please enter your comment!
Please enter your name here