🙏🏻😊👫🏻💐 11/ 11 / 2020 , കൊല്ലവർഷം 1196 തുലാം 26 ബുധൻ
” പച്ചയായ ജീവിതത്തിൽ ചിലപ്പോൾ ഇഛയായത് കിട്ടിയെന്ന് വരില്ല ” ഇഛയായി കിട്ടിയതിൽ പലപ്പോഴും പച്ചയായി ജീവിക്കാനും കഴിയില്ല ”
പ്രധാന വാർത്തകൾ
📰✍🏼 ലോകത്ത് ആകെ കൊറോണ ബാധിതർ : 51,788 , 710
മരണ സംഖ്യ : 12,79,531
📰✍🏼 ഇന്ത്യയിൽ 24 മണിക്കൂറിനിടെ 38,073 പുതിയ രോഗികൾ, 448 മരണങ്ങൾ
📰✍🏼 കേരളത്തിൽ ഇന്നലെ 6010 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 54,751 സാമ്ബിളുകളാണ് പരിശോധിച്ചത്.28 മരണങ്ങളാണ് ഇന്നലെ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇതോടെ ആകെ മരണം 1742 ആയി. 5188 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 653 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6698 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
📰✍🏼 രോഗികൾ ജില്ല തിരിച്ച്: കോഴിക്കോട് 807, തൃശൂര്‍ 711, മലപ്പുറം 685, ആലപ്പുഴ 641, എറണാകുളം 583, തിരുവനന്തപുരം 567, കൊല്ലം 431, കോട്ടയം 426, പാലക്കാട് 342, കണ്ണൂര്‍ 301, പത്തനംതിട്ട 234, വയനാട് 112, ഇടുക്കി 89, കാസര്‍ഗോഡ് 81
📰✍🏼ബീഹാറില്‍ വീണ്ടും നിതീഷ് ഭരണം .243 അംഗ നിയമസഭയില്‍ 125 സീറ്റുമായി ബിജെപിയുടെ നേതൃത്വത്തിലെ സഖ്യം അധികാരം ഉറപ്പിച്ചു. എന്‍ഡിഎയിലെ ഏറ്റവും വലിയ കക്ഷി ബിജെപിയാണെങ്കിലും ഘടകകക്ഷിയായ ജനതാദള്‍ യുണൈറ്റഡിന് മുഖ്യമന്ത്രി കസേര നല്‍കും
📰✍🏼ഗുജറാത്തിലും ഉത്തര്‍ പ്രദേശിലും ഉപതെരഞ്ഞെടുപ്പ് നടന്ന സീറ്റുകളില്‍ ബി.ജെ.പിക്ക് മിന്നുന്ന ജയം. പ്രതിപക്ഷമായ കോണ്‍ഗ്രസ് സംപൂജ്യരായി
📰✍🏼ഫാഷന്‍ ജ്വല്ലറി തട്ടിപ്പുകേസിലെ വഞ്ചനാക്കുറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം സി കമറുദ്ദീന്‍ എംഎല്‍എ നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
📰✍🏼നീതിഷ് കുമാറിനെ ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ് സിംഗ്. നിതീഷ് എന്‍.ഡി.എ വിട്ട് മഹാസഖ്യത്തിനൊപ്പം ചേരണമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു
📰✍🏼ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ ഇംപ്രൂവ്മെന്റ് തുല്യതാ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
📰✍🏼കോതമംഗലം മാര്‍തോമന്‍ ചെറിയ പള്ളി ഇന്ന് സര്‍ക്കാര്‍ ഏറ്റെടുത്തേക്കും. പള്ളി ഏറ്റെടുക്കുന്നതില്‍ കാലതാമസം വരുത്തിയതിന് ജില്ല കളക്ടര്‍ക്കെതിരെ ഇന്നലെ ഹൈക്കോടതി രൂക്ഷമായാണ് വിമര്‍ശിച്ചത്
📰✍🏼ലഹരി മരുന്ന് കേസിലെ പ്രതി അനുപ് മുഹമ്മദുമായുള്ള സാമ്ബത്തിക ഇടപാടിനെ തുടര്‍ന്ന് അറസ്റ്റിലായ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ തുടര്‍ച്ചയായ പതിമൂന്നാം ദിവസവും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യുന്നു.
📰✍🏼 പ്ലസ്ടു കോഴ ആരോപണ കേസുമായി ബന്ധപ്പെട്ട് കെ.എം. ഷാജി എംഎല്‍എയെ ഇഡി ഇന്നും ചോദ്യം ചെയ്യും
📰✍🏼ബീഹാര്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറിനടന്നിട്ടുണ്ടെന്ന് ആരോപിച്ച് മഹാസഖ്യം കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.
📰✍🏼കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പൂട്ടിയ കോളേജുകള്‍ തുറക്കാന്‍ ആലോചന. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ് സര്‍ക്കാരിന് നല്‍കി
📰✍🏼 റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമി നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഇടക്കാല ജാമ്യം അനുവദിക്കണമെന്ന അര്‍ണാബിന്റെ ആവശ്യം നേരത്തെ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു
📰✍🏼മലപ്പുറം പോത്തുകല്ലില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവിനേയും മരിച്ച നിലയില്‍ കണ്ടെത്തി
📰✍🏼ബിഹാറിലെ എന്‍ഡിഎയുടെ ഉജ്ജ്വല വിജയത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി.ജനങ്ങളുടെ അനുഗ്രഹത്തോടെ ജനാധിപത്യം ഒരിക്കല്‍കൂടി ബിഹാറില്‍ വിജയിച്ചതായി പ്രധാനമന്ത്രി ട്വിറ്ററില്‍ വ്യക്തമാക്കി.
📰✍🏼തദ്ദേശസ്ഥാപനങ്ങളിലെ ജനകീയ ഭരണസമിതികളുടെ കാലാവധി ഇന്ന് അവസാനിക്കും. നാളെ മുതല്‍ മൂന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ഭരണനിര്‍വഹണ സമിതിയായിരിക്കും പ്രവര്‍ത്തനങ്ങള്‍ നടത്തുക
📰✍🏼സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ശിവശങ്കറിനെ ഇന്നു കോടതിയില്‍ തിരികെ ഹാജരാക്കും. ഇന്നു രാവിലെ 11 വരെയാണു അദ്ദേഹത്തെ കസ്റ്റഡിയില്‍ നല്‍കിയത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷയും ഇന്നു പരിഗണിക്കും.
📰✍🏼നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം നാളെ മുതല്‍ ആരംഭിക്കും
📰✍🏼അടുത്ത മാര്‍ച്ച് 31നകം എല്ലാ അക്കൗണ്ടുകളും ആധാര്‍ നമ്ബറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടു.
📰✍🏼 ഉപതെരഞ്ഞെടുപ്പ് നടന്ന 28ല് 19സീറ്റും സ്വന്തമാക്കി മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന് നേതൃത്വം നല്കുന്ന ബി.െജ.പി സര്‍ക്കാര്‍ ഭൂരിപക്ഷം ഉറപ്പിച്ചു
📰✍🏼തദ്ദേശ തിരഞ്ഞെടുപ്പിനുള്ള സമ്ബൂര്‍ണ്ണ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. നാളെ തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലവില്‍ വരുന്നതോടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ആരംഭിക്കും
📰✍🏼ബിഹാറില്‍ ആര്.ജെ.ഡി, കോണ്‍ഗ്രസ് വിശാല സഖ്യത്തിെന്റ ഒപ്പം മത്സരിച്ച ഇടതുപാര്‍ട്ടികള്‍ക്ക് ശ്രദ്ധേയമായ നേട്ടം. സി.പി.ഐ (എം.എല്‍) ലിബറേഷന്‍ മികച്ച മുന്നേറ്റം.
29 സീറ്റില്‍ മത്സരിച്ച ഇടത് പാര്‍ട്ടികള്‍ 16 സീറ്റിലും മുന്നേറി
📰✍🏼കര്‍ണാടകയില്‍ രണ്ട് നിയമസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജയം
📰✍🏼 20 ജീവനക്കാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ പാലിയേക്കര ടോള്‍ പ്ലാസ അടച്ചു.
✈️✈️✈️✈️✈️
വിദേശ വാർത്തകൾ
📰✈️യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പരാജയം ഡോണള്‍ഡ് ട്രംപ് അംഗീകരിക്കാത്തിനെതിരെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്. ട്രംപ് തോല്വിസമ്മതിക്കാത്തത് വലിയ നാണക്കേടാണെന്ന് ബൈഡന് പറഞ്ഞു
📰✈️സാമാധാന സന്ധി ചര്‍ച്ചകളെ വിഫലമാക്കി അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തീവ്രവാദികളുടെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു.
📰✈️ആഫ്രിക്കന്‍ രാജ്യമായ മൊസംബിക്കില്‍ ഐഎസ് തീവ്രവാദികള്‍ അന്‍പതോളം പേരെ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
📰✈️ഖത്തറില്‍ കൊവിഡ് വാക്സിന്റെ ആദ്യ ഡോസുകള്‍ ഈ വര്‍ഷാവസാനത്തോടെ അല്ലെങ്കില്‍ 2021 ആദ്യം തന്നെ ലഭ്യമായേക്കുമെന്ന് അധികൃതര്‍.
📰✈️ഒമാനില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നത് ഭാഗികമായി പുനരാരംഭിക്കുന്നു
📰✈️ഒമാനില്‍ തൊഴില്‍ വീസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴ കൂടാതെ രാജ്യം വിടാമെന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ അറിയിപ്പ്.
📰✈️കോവിഡ് വാക്സിനായുള്ള കാത്തിരിപ്പിന് വിരാമമിട്ട് യു എസ് മരുന്ന് കമ്ബനിയായ ഫൈസര്‍.കൊവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ വില്‍ക്കുന്നതിനായി കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിവരുന്നതായി ഫെെസര്‍ അറിയിച്ചു.
📰✈️2020 ജനുവരി ഒന്നിന് മുമ്ബുള്ള താമസ നിയമലംഘകര്‍ക്ക് താമസരേഖ നിയമവിധേയമാക്കുന്നതിനോ അല്ലെങ്കില്‍ പിഴയടച്ച് കുവൈറ്റ് വിടുന്നതിനോ ഒരു മാസത്തെ സമയം അനുവദിച്ചു
📰✈️അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ തന്റെ വിജയം തടയാന്‍ വാക്സിന്‍ പ്രഖ്യാപനം ഔഷധ നിര്‍മാണ കമ്ബനിയായ ഫൈസര്‍ വൈകിച്ചെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്
📰✈️റോഹിംഗ്യന്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ വിഷയം ചര്‍ച്ച ചെയ്യാന്‍ നയതന്ത്ര ബന്ധവും ഓപ്പണ്‍ ചാനലുകളുംസ്ഥാപിക്കാന്‍ യുഎഇയും മ്യാന്‍മറും സമ്മതിച്ചതായി ഒഫീഷ്യല്‍ എമിറാത്തി വാര്‍ത്താ ഏജന്‍സി വാം ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു
📰✈️ഐസിസ് ഭീകരതയക്ക് എതിരെ പ്രതികരണവുമായി യൂറോപ്യന്‍ യൂണിയന്‍ പിടിമുറുക്കുമ്ബോള്‍ സുരക്ഷ, അതിര്‍ത്തി, തീവ്രവാദ വിരുദ്ധ നയങ്ങള്‍ മാറ്റിയെടുക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ചൊവ്വാഴ്ച യൂറോപ്യന്‍ നേതാക്കളോട് ആഹ്വാനം ചെയ്തു
🎖️🥍⚽🏏🏸🏑🥇
📰🏏 ഐ പി എൽ കിരീടം മുംബെക്ക്. ഫൈനലിൽ ഡൽഹിയെ അഞ്ച് വിക്കറ്റിന് പരാജയ പെടുത്തി. ട്രന്റ് ബോൾട്ട് കളിയിലെ താരം. ദേവദത്ത് പടിക്കൽ എമേർജിംഗ് താരം, റബാഡക്ക് പർപ്പിൾ ക്യാപ്, രാഹുലിന് ഓറഞ്ച് ക്യാപ് പുരസ്കാരങ്ങൾ
📰⚽ഐഎസ്‌എല്ലിന് മുന്നോടിയായുള്ള പ്രീ സീസണ്‍ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. ഈസ്റ്റ് ബംഗാളിനെതിരെയാണ് പ്രീസീസണ്‍ തോല്‍വി ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്
📰🏏കിംഗ്സ് ഇലവൻ പഞ്ചാബ് കെഎൽ രാഹുലിനെ ക്യാപ്റ്റനായും അനിൽ കുംബ്ലെ 2021 ഐപിഎല്ലിന്റെ മുഖ്യ പരിശീലകനായും നിലനിർത്തും
📰⚽ജോഷ്വ കിമ്മിഷിെന്റയും ട്രെന്‍റ് അലക്സാണ്ടര്‍ അര്നോള്ഡിെന്റയും പരിക്ക് വാര്‍ത്തകള്‍ക്കു പിന്നാലെ, ബാഴ്സലോണയുടെ ടീനേജ് സെന്‍സേഷന്‍ അന്‍സു ഫാതിയും പരിക്ക് പിടിയില്‍
📰🏏സിംബാബ്‌വെയ്ക്കെതിരായ ട്വന്റി-20 പരമ്ബര പാകിസ്ഥാന്‍ 3-0ത്തിന് തൂത്തുവാരി. ഇന്നലെ നടന്ന മൂന്നാം ട്വന്റി-20യില്‍ പാകിസ്ഥാന്‍ 10 വിക്കറ്രിന് ജയിച്ചു
📰🔎🔎 നമ്മൾ പറഞ്ഞ പ്രവചനം പാതി ഫലിച്ചെ ! ബി.ജെ പി നേട്ടം കൊയ്തു. ഇനി നിതീഷിനെ കറി വേപ്പിലയാക്കി പുറത്താക്കുന്ന നടപടിയാണ് അടുത്ത പടി അതും സാധ്യമാകും. ഇനി ദീദിയുടെ ബംഗാൾ പിടിക്കാൻ ബ്രിട്ടീഷ്കാരുടെ തന്ത്രം തന്നെ തുണ, മെയിൻ സേനാ നായകനെ പുകച്ച് പുറത്ത് ചാടിച്ചിട്ടുണ്ട് . ദീദിയാരാ പുള്ളി ഇത്തവണ ചിലപ്പോൾ വിട്ടു കൊടുത്തേക്കില്ല , പക്ഷെ മോദി ജി സന്യാസത്തിന് പോകുന്നതിന് മുമ്പ് അതും സാധിക്കും താടി നീട്ടി കൊണ്ടിരിക്കുകയാണ് സൂർത്തുക്കളെ 2024 കഴിഞ്ഞ് ഹൈ ടെക് ഗുഹയിൽ നിന്ന് തത്സമയം ഉള്ള ദർശനങ്ങൾക്കായി കാത്തിരിപ്പൂ …. കർഷകർ… ജയ് ശ്രീരാം .. എന്ന് ഞാൻ വിളിച്ചാൽ കുഴപ്പമുണ്ടോ ? ദൈവങ്ങളല്ലെ പിണക്കണ്ടന്ന് വിചാരിച്ചിട്ടാ … അല്ലാതെ എനിക്ക് തല്ലികൊല്ലുമെന്ന് പേടിയൊന്നുമില്ല ട്ടോ😌😌🔍🔍 നന്ദി ശുഭ ദിനം സ്നേഹത്തോടെ ജീസ്🙏🏻😊👌🏻✌🏻👍🏻💪🏻👏🏻✍🏼🎖️🥍🏸🏑✈️⚽🏏🥇💐💖😍🙏🏻
NB: ബീഹാറിലെ ഇടതു വിജയങ്ങൾ കണ്ട് പനിക്കണ്ട ! പണ്ട് ഉണ്ടായിരുന്ന ഉപ്പൂപ്പയുടെ ആനപ്പുറത്ത് കേറാത്തതിനാൽ ഇനി ചരിത്രപരമായ വിഡ്ഡിത്തത്തിന്റെ തഴമ്പ്പ് മൂട്ടിൽള്ളു്ുു്ു്ു്്ു്ണ്സ്ന്ന്ങ്ങ്്്പ്രധാന വാർത്തകൾ