IRCTC – പുതിയ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നിയമങ്ങൾ പുറത്തിറക്കുന്നു

0
86

യാത്രക്കാർ അറിയേണ്ട കാര്യങ്ങൾ

ഇന്ത്യൻ റെയിൽ‌വേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC ) ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് പുതിയ നിയമം പ്രഖ്യാപിച്ചു. ഈ പുതിയ ചട്ടമനുസരിച്ച്, ട്രെയിനുകൾ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് രണ്ടാമത്തെ റിസർവേഷൻ ചാർട്ട് തയ്യാറാക്കും.

കോവിഡ് 19  പ്രതിസന്ധി  കാലഘട്ടത്തിൽ, യാത്രക്കാരുടെ സൗകര്യാർത്ഥം ട്രെയിൻ പുറപ്പെടുന്നതിന് രണ്ട് മണിക്കൂർ മുമ്പാണ് ചാർട്ട് തയ്യാറാക്കിയിരുന്നത്.  കോവിഡ് 19  പ്രതിസന്ധിക്ക്‌  മുമ്പ്,  ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ്, ആദ്യത്തെ ചാർട്ട് മാത്രമേ തയ്യാറാക്കിയിരുന്നുള്ളൂ.  ബാക്കിയുള്ള സീറ്റുകൾ യാത്രക്കാർക്ക് ഓൺലൈനിലോ പാസഞ്ചർ റിസർവേഷൻ സിസ്റ്റം (PRS ) കൗണ്ടറുകൾ സന്ദർശിച്ചോ ബുക്ക് ചെയ്യാമായിരുന്നു. സീറ്റുകൾ നൽകിയിരുന്നത്   First  Come First Serve  അടിസ്ഥാനത്തിൽ ആയിരുന്നു.

ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് സിസ്റ്റത്തിലെ പുതിയ മാറ്റങ്ങൾ യാത്രക്കാരുടെ സൗകര്യത്തിന് സഹായിക്കും.  രണ്ടാമത്തെ ചാർട്ട് തയ്യാറാക്കുന്നതിനുമുമ്പ്,   അവസാന നിമിഷത്തെ പ്ലാനിൽ  മാറ്റം ഉള്ള  യാത്രക്കാർക്ക് ടിക്കറ്റ്  ബുക്ക് ചെയ്യാനോ,  റദ്ദാക്കാനോ   അനുവാദം ഉണ്ടാകും.

എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം :

Step 1: Go on the official website at irctc.co.in/nget/train-search
Step 2: Now, put in details — your source, destination, journey date,    class of coach etc
Step 3: Click on ‘Find Trains’ option
Step 4: Select a train
Step 5: Click on ‘Availability option and fare journey’
Step 6: Now, berth fare, including number of seats available on a desired date, will be displayed.
Step 7: Click on ‘Book Now’ once you have finalised your train and seat
Step 8: Login to your IRCTC account by using your credentials
Step 9: Fill in your details
Step 10: Pay the fare. Your seats will be booked.

 

LEAVE A REPLY

Please enter your comment!
Please enter your name here