ഭീകരർക്ക് സഹായം: പാകിസ്ഥാൻ ഗ്രേ പട്ടികയിൽ തുടരും

0
90

ഇ​സ്ലാ​മാ​ബാ​ദ്: ഭീ​ക​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വേ​രു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ പാ​കി​സ്ഥാ​ന്‍ തു​ട​രും. പാ​രീ​സ് ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ഗോ​ള ഭീ​ക​ര​വി​രു​ദ്ധ നി​രീ​ക്ഷ​ണ സ​മി​തി​യാ​യ എ​ഫ്‌എ​ടി​എ​ഫി​ന്േ‍​റ​താ​ണ് തീ​രു​മാ​നം. 2018 മു​ത​ല്‍ ഈ ​പ​ട്ടി​ക​യി​ല്‍ പാ​ക്കി​സ്ഥാ​നു​ണ്ട്.

 

പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പാ​കി​സ്ഥാ​ന്‍ ശ​ക്ത​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ മൂ​ന്നു ദി​വ​സ​മാ​യി ന​ട​ന്ന എ​ഫ്‌എ​ടി​എ​ഫി​ന്‍റെ പ്ലീ​ന​റി സെ​ഷ​ന്‍ പാ​ക് ആ​വ​ശ്യം ത​ള്ളി. ഭീ​ക​ര​ത​യ്ക്കെ​തി​രാ​യ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ണ​മാ​ക്കാ​ന്‍ പാ​കി​സ്ഥാ​ന് ക​ഴി​ഞ്ഞി​ല്ലെ​ന്ന് എ​ഫ്‌എ​ടി​എ​ഫ് വി​ല​യി​രു​ത്തി  ഭീ​ക​ര​ത​ക്കെ​തി​രാ​യ ന​ട​പ​ടി​ക​ള്‍ 2021 ഫെ​ബ്രു​വ​രി​ക്ക് മു​ന്പ് പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും എ​ഫ്‌എ​ടി​എ​ഫ് പാ​കി​സ്ഥാ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here