ഒടുവിൽ സഹികെട്ട് സ്പാനിഷ് ജനത പ്രതികരിച്ചു തുടങ്ങി

0
2

ഒടുവിൽ സഹികെട്ട് സ്പാനിഷ് ജനത പ്രതികരിച്ചു തുടങ്ങി ! അനധികൃത കുടിയേറ്റക്കാരുടെ താമസ സ്ഥലങ്ങൾ നശിപ്പിച്ച് അവരെ തല്ലിയോടിച്ച് സ്പാനിഷ് ജനത.

സ്വന്തം രാജ്യം നശിപ്പിച്ച് നാറാണക്കല്ലാക്കിയിട്ട് അവിടെനിന്നും തങ്ങളുടെ രാജ്യത്തേക്ക് അഭയാർത്ഥികളായി കേറി വന്നവരെ സായിപ്പന്മാർ രണ്ടുകൈയും നീട്ടി സ്വീകരിച്ചു, പോരാത്തതിന് പോപ്പ് ഫ്രാൻസിസിനെ ആഹ്വാനവും കൂടിയായപ്പോൾ മണ്ടന്മാരായ സായിപ്പന്മാർക്ക് മനുഷ്യത്വം വല്ലാതെ അങ്ങ് ഇരട്ടിച്ചു.

അഭയാർത്ഥികളായി വന്നവർക്ക് സൗജന്യ താമസം സൗജന്യ ഭക്ഷണം ഇഷ്ടംപോലെ പ്രസവിക്കാൻ സൗജന്യമായി ആശുപത്രി ചികിത്സ, പോരാത്തതിന് ചിലയിടങ്ങളിൽ പോക്കറ്റ് മണിയും ! ജോലി കൊടുത്താലും ചെയ്യില്ല അവർക്ക് ജോലി എടുക്കാതെ ജീവിക്കാനായിരുന്നു ആഗ്രഹം. അതും സായിപ്പന്മാർ സഹിച്ചു !

അഭയാർത്ഥികളായി വന്നവർക്ക് ആ രാജ്യക്കാരുമായി ഇഴുകിച്ചേർന്നു അവിടുത്തെ നിയമങ്ങൾ അനുസരിച്ച് ജീവിച്ച് പൗരത്വം നേടി അവിടെ നല്ല ഒരു ജീവിതം കെട്ടിപ്പടുക്കാമായിരുന്നു…….. പക്ഷേ തിന്ന് എല്ലിടയിൽ കയറി കഴിഞ്ഞപ്പോൾ തനി സ്വഭാവം പുറത്തെടുത്തു.

അളമുട്ടിയാൽ ചേരയും കടിക്കും……… ഗദ്യന്തരമില്ലാതെ സായിപ്പന്മാർ പ്രതികരിക്കാൻ തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here