മുത്തശ്ശിയുടെ മരണം പോലും രാഷ്ട്രീയമായി ഉപയോഗിക്കുന്ന Abhijeet Dipke

0
4

മുത്തശ്ശിയുടെ മരണം പോലും രാഷ്ട്രീയമായി ഉപയോഗിക്കുന്ന
Abhijeet Dipke എന്ന
ഫ്രോഡിനെ തുറന്നുകാട്ടി ഡല്‍ഹി പോലീസ്.

”തന്റെ മുത്തശി മരണപ്പെട്ട വിവരം തന്നെ അറിയിച്ചില്ലന്നും, തന്നെ ഉടനെ വീട്ടിലേക്ക് മടങ്ങാന്‍ അനുവാദം നൽകിയില്ല”എന്നും ദിപ്കെ വാര്‍ത്ത സമ്മേളനം നടത്തി പറഞ്ഞു

എന്നാല്‍ ഇങ്ങിനൊരു ചതി മുന്നില്‍കണ്ട ഡല്‍ഹി പോലീസ് ദിപ്കെയെ അറസ്റ്റ് ചെയ്യുമ്പോള്‍ മുതലുളള രംഗങ്ങള്‍ രഹസ്യ ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു.
🔥🔥

പോലീസ് പുറത്തുവിട്ട വീഡിയോയില്‍…

കസേരയില്‍ കാലിന്‍മേല്‍ കാല്‍ കയറ്റിയിരിക്കുന്ന ദിപ്കെയുടേ അടുത്തെത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ പോലീസ് വെളളം കുടിക്കാന്‍ നല്‍കിയതിന് ശേഷം, നിങ്ങളുടെ മുത്തശി കുറച്ചുമുന്‍പ് മരണപ്പെട്ടുവെന്ന് ദിപ്കെയെ അറിയിക്കുന്നു. അതിന് ശേഷം ഉടനെ പൂനയിലേക്ക് മടങ്ങാന്‍ ഫ്ലൈറ്റ് അറേഞ്ച് ചെയ്തുതരാം എന്നും ദിപ്കെയോട് പറയുന്നു..

വീട്ടുകാരോട് സംസാരിക്കണമെങ്കില്‍ അതും അറേഞ്ച് ചെയ്യാം എന്നുപോലീസ് പറയുന്നുണ്ട്. എന്നാല്‍ ദിപ്കെ പോലീസ് നല്‍കിയ വാഗ്ദാനം നിരസിച്ച് അവിടെത്തന്നെ തുടരുന്നു..

ശേഷം കോടതിയില്‍ നിന്ന് ജാമ്യം എടുത്ത് പുറത്തിറങ്ങിയിട്ട്, മുത്തശിയുടെ മരണം രാഷ്ട്രീയമായി ഉപയോഗിച്ചു. ദിപ്കെയുടെ അമ്മ മകനെ കോണ്‍ടാക്റ്റ് ചെയ്യാന്‍ പറ്റുന്നില്ലന്ന് മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു..

ഇതിനെ തുടര്‍ന്നാണ് ഡല്‍ഹി പോലീസ് വാര്‍ത്ത സമ്മേളനം വിളിച്ച് ഷൂട്ടുചെയ്ത വീഡിയോ പുറത്തുവിട്ടത്. ആ വീഡിയോയില്‍ അമ്മയോട് സംസാരിക്കേണ്ട എന്നവന്‍ പറയുന്നുണ്ട്.

ഇവനൊക്കെ ആണ് രാജ്യം നന്നാക്കാൻ ഇറങ്ങിയിരിക്കുന്നത്
😏😏😏

LEAVE A REPLY

Please enter your comment!
Please enter your name here