*മേയർക്കെതിരായ കേസിൽ ട്വിസ്റ്റ്! കള്ളക്കേസ് പൊളിഞ്ഞു!*
ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആർ. സുഗതൻ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത്! (ഫോട്ടോയിൽ മഞ്ഞ വട്ടത്തിൽ കാണുന്നത് സുഗതൻ)
സുഗതന്റെ ഒപ്പ് വ്യാജമായി ഇട്ടു എന്ന് പറഞ്ഞ് മേയർ വി.വി രാജേഷിനെതിരെ എടുത്ത കേസിൽ വൻ ട്വിസ്റ്റ്!
*സ്വന്തം ഒപ്പ് വ്യാജമായി ഇടാൻ ഒരാൾ കൂട്ടുനിൽക്കുമോ?*
യോഗത്തിൽ സുഗതൻ ഉണ്ടായിരുന്നിട്ടും, ഹാജർ രജിസ്റ്ററിൽ അയാൾ തന്നെ ഒപ്പ് വെച്ചിട്ടും, അത് വ്യാജ ഒപ്പാണെന്ന് പറഞ്ഞ് മേയറെ ഗൂഢാലോചനയിൽ പ്രതിയാക്കിയ പോലീസ് നാടകം പൊളിഞ്ഞു!
അതേ ആൾ എങ്ങനെ ഗൂഢാലോചനയിൽ പ്രതിയാകും എന്ന ചോദ്യത്തിന് പോലീസിന് മറുപടിയില്ല!
തലസ്ഥാനത്തെ BJP ഭരണത്തെ ഏതുവിധേനയും തകർക്കാൻ ഇൻഡി മുന്നണിയും പോലീസിലെ ചിലരും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് ഇത് എന്ന് വ്യക്തം!
*കള്ളക്കേസ് കൊണ്ട് BJPയെ തളർത്താം എന്ന് കരുതേണ്ട!*






