മഴ കാരണം ഏഷ്യൻ ഗെയിംസിൽ ഇന്ന് നടക്കാനിരുന്ന T20 ക്വാർട്ടർ ഫൈനലും ഉപേക്ഷിച്ചതോടെ സെമിഫൈനൽ ലൈനപ്പ് ആയി. 🌧️🏏
ഇന്ത്യ vs ശ്രീലങ്ക 🇮🇳🇱🇰
പാകിസ്ഥാൻ vs ബംഗ്ലാദേശ് 🇵🇰🇧🇩
ഇതും നടക്കാതെ സെമിയും മഴ കൊണ്ടുപോയാൽ ഇന്ത്യയും പാകിസ്ഥാനും നേരിട്ട് ഫൈനലിൽ! 🤗
അവസാനം ഫൈനലിലും മഴ ആയാൽ…ആകാൻ ആണ് സാധ്യത 😕🌧️
റാങ്കിംഗിൽ മുന്നിലുള്ള ഇന്ത്യയ്ക്ക് ഗോൾഡ് 🥇😍
6-ാം സ്ഥാനത്തുള്ള പാകിസ്ഥാന് സിൽവർ 🥈😊
8-ാം സ്ഥാനത്തുള്ള ബംഗ്ലാദേശിന് ബ്രോൺസ് 🥉🙂
അതും ഒരു കളി പോലും കളിക്കാതെ! 🤣🤣
ആകെ ഒരു വിഷമം… ഇന്ത്യ–പാകിസ്ഥാൻ നേർക്കുനേർ വരുന്നത് തന്നെ ഇത്തരം ടൂർണമെന്റുകളിലാണ്. അതും നടക്കാത്ത അവസ്ഥ!.







