2019-ൽ മോദി സർക്കാർ ‘സ്വദേശി ദർശൻ-1’ പദ്ധതിയിൽ ഉൾപ്പെടുത്തി ശിവഗിരി തീർത്ഥാടന സർക്യൂട്ടിനായി 66.69 കോടി രൂപ അനുവദിച്ചിരുന്നു.
ഇതിന്റെ തുടർച്ചയായും, ശിവഗിരി മഠത്തിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചും, ടൂറിസം ഫെസിലിറ്റേഷൻ സെന്റർ, ഓഡിയോ-വീഡിയോ വിഷ്വൽ ഷോ, കമ്മ്യൂണിറ്റി ഡൈനിംഗ് ഹാൾ, ലാൻഡ്സ്കേപ്പിംഗ് തുടങ്ങിയ വികസന പ്രവർത്തനങ്ങൾക്കായി ‘സ്വദേശി ദർശൻ-2’ പദ്ധതിയിൽ ഉൾപ്പെടുത്തി 45.62 കോടി രൂപ കൂടി കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നു.
ഈ വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിക്ക് നന്ദി.








