‘ഭജൻ ക്ലബ്ബിൽ’ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
3

യുവാക്കൾക്കിടയിൽ പുതിയ സംഗീത ട്രെൻഡായി മാറുന്ന ‘ഭജൻ ക്ലബ്ബിൽ’ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആർ എസ് എസ് ആശയപ്രചാരകനും ബിജെപി നേതാവുമായ ദീൻദയാൽ ഉപാദ്ധ്യായയുടെ 110-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഡൽഹിയിലെ ബിജെപി. ആസ്ഥാനത്തിന് എതിർവശത്തെ പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here