കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ശനിയാഴ്ച കേരളത്തിലെത്തുന്നു.

0
3

കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ശനിയാഴ്ച കേരളത്തിലെത്തുന്നു.

കൊല്ലം ജില്ലയിലെ കുണ്ടറയിൽ സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട സഹകരണ മേഖലയിലെ വിവിധ പദ്ധതികളുടെയും ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും.

ശേഷം മാതാ അമൃതാനന്ദമയിയുടെ ജന്മദിന ആഘോഷത്തിലും പങ്കെടുക്കും.

പ്രിയ നേതാവിന് കേരളത്തിലേയ്ക്ക് സ്വാഗതം.

LEAVE A REPLY

Please enter your comment!
Please enter your name here