“അത് ചെയ്യരുത്”!!! : ഷാരുഖ് ഖാനോട് അഭ്യർത്ഥിച്ച് ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു
പുകയില ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കരുത് എന്ന് ബോളിവുഡ് താരങ്ങളോട് അഭ്യർത്ഥിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു
“ജനങ്ങൾക്ക് ഹാനികരമായ ഗുട്ക, പുകയില, സിഗരറ്റ് തുടങ്ങിയ ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കരുതെന്ന് ജനപ്രിയ കലാകാരന്മാരോട് ഞാൻ അഭ്യർത്ഥിക്കുന്നുവെന്ന് ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു.









