വാഗ്ദാനങ്ങൾ നൽകുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. അവ നടപ്പാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.
നേമം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ നിന്ന് നേമത്തെ ജനങ്ങൾക്കായി സൗജന്യ 24×7 ആംബുലൻസ് സേവനം ഇന്ന് ആരംഭിക്കുന്നു.
അടിയന്തര ഘട്ടങ്ങളിൽ ഓരോ നിമിഷവും നിർണായകമാണ്. ആവശ്യമുള്ള സമയത്ത് നേമത്തെ ജനങ്ങൾക്ക് ആംബുലൻസ് സേവനം ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.








