തുടർച്ചയായി പിടിയിലായ 2 വിദേശയുവതികൾ എംഡിഎംഎ നിർമാതാക്കളെന്നു പൊലീസ്.

0
3

കണ്ണൂർ ∙ തലശ്ശേരിയിൽ 185 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിന്റെ തുടർച്ചയായി പിടിയിലായ 2 വിദേശയുവതികൾ എംഡിഎംഎ നിർമാതാക്കളെന്നു പൊലീസ്. കഴിഞ്ഞദിവസം ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്ത നൈജീരിയ സ്വദേശിനി ചിനെലോ ലിലിയൻ (36), കാമറൂൺ സ്വദേശിനി ഫിലോമെനെ ചാൻസെലിൻ (30) എന്നിവരെ കണ്ണൂരിലെത്തിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് അഞ്ചോളം പേരെ പോലീസ് വിവിധ സമയങ്ങളിലായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ടായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here