രാജ്യത്തിന്റെ അംഗീകാരം ലഭിക്കുക എന്നത് ഏതൊരു കലാകാരനും വലിയൊരു പ്രചോദനമാണെന്ന് നടൻ മമ്മൂട്ടി

0
4

രാജ്യത്തിന്റെ അംഗീകാരം ലഭിക്കുക എന്നത് ഏതൊരു കലാകാരനും വലിയൊരു പ്രചോദനമാണെന്ന് നടൻ മമ്മൂട്ടി. തന്റെ നാലാമത്തെ ദേശീയ പുരസ്‌കാരമാണിതെന്നും അതിൽ താൻ ഭാ​ഗ്യവാനാണെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. ദേശീയ പുരസ്കാരം ഏറ്റുവാങ്ങുന്നതിന് മുന്നോടിയായി നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here