വിദ്യാർത്ഥികളുടെ സൗജന്യ പ്രഭാത ഭക്ഷണ പദ്ധതി : കുട്ടികൾക്ക് ഒപ്പമിരുന്ന് ആഹാരം കഴിച്ച് ഉൽഘാടനം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി വിജയ്.
പെരുന്തലൈവർ കാമരാജർ സൗജന്യ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി നേരത്തെ 1-5 വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് സൗജന്യ പ്രഭാത ഭക്ഷണം വിതരണം നടത്തിയിരുന്നു.
ഇത് വിപുലീകരിച്ച് എട്ടാം ക്ലാസ്സ് വരെ സൗജന്യ പ്രഭാത ഭക്ഷണം നൽകാൻ വിജയ് സർക്കാർ തീരുമാനിച്ചിരുന്നു.
ഇതിന്റെ ഭാഗമായി നടന്ന ഉൽഘാടന ചടങ്ങിൽ ആണ് കുട്ടികൾക്ക് ഒപ്പം ഇരുന്ന് വിജയ് ആഹാരം കഴിച്ചത്….






