നിങ്ങൾ കൊണ്ട് കേസ് കൊടുക്ക്, കിറ്റ് ഉൾപ്പടെ സാധാരണക്കാർക്ക് എല്ലാ സഹായവും ഇനിയും കൊടുക്കും

0
3

നിങ്ങൾ കൊണ്ട് കേസ് കൊടുക്ക്, കിറ്റ് ഉൾപ്പടെ സാധാരണക്കാർക്ക് എല്ലാ സഹായവും ഇനിയും കൊടുക്കും… ദീപക്കും ശബരിയും കൂടി കേസ് കൊടുക്ക്‌…
ഇപ്പോൾ ഉള്ളതിന്റെ നൂറ് ഇരട്ടിയായി തുടരും, നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ, ആള് മാറിപ്പോയി നിങ്ങൾക്ക് 🔥🔥
ഇവർ ഇപ്പോൾ കരയുന്നത് കോർപ്പറേഷനിൽ ഉള്ള എല്ലാ ജീവനക്കാർക്കും കിറ്റ് നൽകി, കുട്ടികൾക്ക് സ്പോർട്സ് കിറ്റ് നൽകി അങ്ങനെ ബിജെപി യുടെ ഭരണ സമിതിക്ക് ജന പിന്തുണ ദിവസം തോറും കൂടുന്നു.. അത് സഹിക്കാൻ വയ്യാതെ ഇപ്പോൾ ഇല്ലാത്ത ആരോപണം ഉന്നയിക്കുന്നു.. മേയർ കെയറിലേക്ക്‌ വന്ന പുറത്തുന്നുള്ള സഹായങ്ങൾ അർഹരിലേക്ക് എത്തിക്കുക ആണ് ചെയ്തത്.. ഒരു രൂപ പോലും ഫണ്ട്‌കളിൽ നിന്നും എടുത്തിട്ടില്ല.. അതിൽ അഴിമതി ഉണ്ടേൽ ശബരി ഭരണ കക്ഷി അല്ലേ.. vd യോടും ചെന്നിത്തലയോടും ഒരു ഒരു വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാൻ ആവശ്യപ്പെടുക.. അതല്ലേ വേണ്ടത്… പകരത്തിനു പകരം അല്ല എങ്കിലും പറയുകയാണ് കഴിഞ്ഞ 45 വർഷം സിപിഎം ഭരിച്ചപ്പോൾ ഉള്ള പല അഴിമതികളും പുറത്തുവന്നിട്ടുണ്ട് അതുകൂടി വിജിലൻസിന്റെ അന്വേഷണ പരിധിയിൽ കൊണ്ടുവരാൻ കൂടി പറയണം..

LEAVE A REPLY

Please enter your comment!
Please enter your name here