സിനിമ കാണാൻ വരുന്ന എല്ലാവർക്കും സൗജന്യ കുടിവെള്ളം ഉറപ്പാക്കി തീയേറ്ററുകൾ!

0
3

സിനിമ കാണാൻ വരുന്ന എല്ലാവർക്കും സൗജന്യ കുടിവെള്ളം ഉറപ്പാക്കി തീയേറ്ററുകൾ!

മേയർ വിവി.രാജേഷ് ജീ എന്നാൽ സുമ്മാവാ 🔥

ഒരു മേയർ വിചാരിച്ചപ്പോൾ ഇതുപോലെ പല കാര്യങ്ങളും നടക്കുമ്പോൾ എന്തുകൊണ്ടാണ് മന്ത്രിമാർ ഉൾപ്പെടെയുള്ളവർ തീയേറ്റർ ഉടമകൾക്ക് മുന്നിൽ കീഴടങ്ങി ഇരിക്കുന്നത്?

ജനങ്ങളുടെ ആവശ്യങ്ങൾക്ക് മുന്നിൽ അധികാരം ആത്മാർത്ഥമായി ഇടപെട്ടാൽ പരിഹരിക്കാനാകാത്ത പ്രശ്നങ്ങളൊന്നുമില്ലെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് ഈ ഇടപെടൽ.

ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർ ഉണ്ടെങ്കിൽ മാറ്റം സംഭവിക്കും.

അതാണ് യഥാർത്ഥ ജനസേവനം!

LEAVE A REPLY

Please enter your comment!
Please enter your name here