മലപ്പുറത്ത് മുൻപ് പിടികൂടിയ സ്ഫോടക വസ്തു ശേഖരം തിരുനാവായയിൽ നടന്ന മാഘ മഹോത്സവത്തെ തകർക്കാൻ ലക്ഷ്യമിട്ട് കരുതിയതാണെന്ന് സംശയം ബലപ്പെടുന്നു ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യ പ്രതിയായ ഹാരിസ് ടി എ യെ മഞ്ചേരിയിൽ നിന്ന് NIA അറസ്റ്റ് ചെയ്തിരുന്നു . ഇയാളിൽ നിന്ന് നിർണായകമായ ഒട്ടേറെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട് സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 10 പേരെ NIA അറസ്റ്റ് ചെയ്തിട്ടുണ്ട്.








