കൊല്ലം നീണ്ടകരയിൽ കടലിൽ കാണാതായ ഗൗതമിന്റെ വീട് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ MLA സന്ദർശിച്ചു.

0
48
കൊല്ലം നീണ്ടകരയിൽ കടലിൽ കാണാതായ ഗൗതമിന്റെ വീട് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ MLA, ബിജെപിയുടെ മറ്റ് സംസ്ഥാന ജില്ലാ നേതാക്കൾ സന്ദർശിച്ചു.
ഗൗതമിന്റെ കുടുംബാംഗങ്ങളെ നേരിൽ കണ്ട് ആശ്വസിപ്പിക്കുകയും, ഈ പ്രതിസന്ധി ഘട്ടത്തിൽ കുടുംബത്തിന് എല്ലാ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു.
ഗൗതമിനെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ ഊർജിതമാക്കുന്നതിനായി കോസ്റ്റ് ഗാർഡിലെയും, നേവിയിലെയും ഉദ്യോഗസ്ഥരുമായി ഫോണിൽ ബന്ധപ്പെട്ട് ആവശ്യമായ ഇടപെടലുകൾ നടത്തുകയും, തിരച്ചിൽ ശക്തമാക്കുന്നതിനുള്ള എല്ലാ സഹായങ്ങളും ഉറപ്പാക്കുകയും ചെയ്തു.
ദുരിതത്തിന്റെ ഓരോ ഘട്ടത്തിലും ജനങ്ങൾക്കൊപ്പം കൈത്താങ്ങായി, കരുതലായി ബിജെപി

LEAVE A REPLY

Please enter your comment!
Please enter your name here