മാസപ്പടി കേസ്: വീണ വിജയന് ഇഡിയുടെ സമൻസ്

0
10

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകൾ വീണ വിജയന് ഇഡിയുടെ സമൻസ്. ആരോഗ‍്യ പ്രശ്നം മൂലം വെള്ളിയാഴ്ച ഹാജരാകുന്നതിൽ വീണ അവധി ചോദിച്ചിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ജൂൺ 17 ബുധനാഴ്ച ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ഇഡി സമൻസ് അയച്ചിരിക്കുന്നത്. അതേസമയം, സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മകൻ അടക്കമുള്ളവരെ തിങ്കളാഴ്ച ചോദ‍്യം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here