ഇംഗ്ലീഷ് ലീഗ് കപ്പ്: ചെൽസിക്ക് തകർപ്പൻ ജയം

0
541

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് ലീ​ഗ് ക​പ്പി​ല്‍ ബാ​ണ്‍​സ്‌​ലി​യെ ത​ക​ര്‍​ത്ത് ചെ​ല്‍​സി. ക​ളം നി​റ​ഞ്ഞു ക​ളി​ച്ച ചെ​ല്‍‌​സി എ​തി​രി​ല്ലാ​ത്ത ആ​റു ഗോ​ളു​ക​ള്‍​ക്കാ​ണ് ബാ​ണ്‍​സ്‌​ലി​യെ തോ​ല്‍​പ്പി​ച്ച​ത്. ജ​ര്‍​മ​ന്‍ യു​വ​താ​രം കാ​യ് ഹാ​വേ​ര്‍​ട്സി​ന്‍റെ ഹാ​ട്രി​ക് ഗോ​ളു​ക​ളു​ടെ മി​ക​വി​ലാ​യി​രു​ന്നു ചെ​ല്‍​സി​യു​ടെ വി​ജ​യം. ബ​യേ​ര്‍ ലെ​വ​ര്‍​കു​സെ​നി​ല്‍ നി​ന്ന് ചെ​ല്‍​സി​യി​ലെ​ത്തി​യ ഹാ​വേ​ര്‍​ട്സ് മ​ത്സ​ര​ത്തി​ല്‍ തീ​ര്‍​ത്തും നി​റം മ​ങ്ങി​യ പ്ര​ക​ട​ന​മാ​യി​രു​ന്നു പു​റ​ത്തെ​ടു​ത്ത​ത്. എ​ന്നാ​ല്‍ ബാ​ണ്‍​സ്‌​ലി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ താ​രം ത​ക​ര്‍​പ്പ​ന്‍ പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു ..28, 55, 65 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു 21 കാ​ര​നാ​യ ഹാ​വേ​ര്‍​ട്സി​ന്‍റെ ഗോ​ളു​ക​ള്‍. ടാ​മി അ​ബ്ര​ഹാം(19), റോ​സ് ബാ​ക്ക്ലി(28), ഒ​ലീ​വി​യ​ര്‍ ജി​റൂ​ഡ്(83) എ​ന്നി​വ​ര്‍ ചെ​ല്‍​സി​യു​ടെ മ​റ്റു ഗോ​ളു​ക​ള്‍ നേ​ടി.

LEAVE A REPLY

Please enter your comment!
Please enter your name here