ചിറ്റൂരിൽ മുരുകദാസ് എൽഡിഎഫ് സ്ഥാനാർഥി; പ്രഖ്യാപിച്ച് മന്ത്രി കെ കൃഷ്ണൻകുട്ടി

0
100

വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അഡ്വ. മുരുകദാസ് ചിറ്റൂരിൽ എൽഡിഎഫ് സ്ഥാനാർഥിയാകും. മന്ത്രി കെ. കൃഷ്ണൻകുട്ടിയാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.

ഐഎസ്ജെഡി നിയോജക മണ്ഡലം നേതൃയോഗത്തിലായിരുന്നു പ്രഖ്യാപനം. ഐഎസ്ജെഡി സംസ്ഥാന ജനറൽ സെക്രട്ടറിയും നിലവിൽ കെഎസ്ഇബി സ്വതന്ത്ര ഡയറക്ടർ ബോർഡ് അംഗവുമാണ് മുരുകദാസ്.

LEAVE A REPLY

Please enter your comment!
Please enter your name here