ഇ​ന്ത്യ-​പാ​ക് അ​തി​ർ​ത്തി​യി​ൽ തു​ര​ങ്കം ക​ണ്ടെ​ത്തി

0
127

ശ്രീ​ന​ഗ​ർ: ഇ​ന്ത്യ-​പാ​ക് അ​തി​ർ​ത്തി​യി​ൽ തു​ര​ങ്കം ക​ണ്ടെ​ത്തിയതായി വിവരം. ജ​മ്മു കാ​ഷ്മീ​രി​ലെ സാം​ബ അ​തി​ർ​ത്തി​യി​ലാ​ണ് നു​ഴ​ഞ്ഞു​ക​യ​റ്റ​ത്തി​നാ​യി നി​ർ​മി​ച്ച​തെ​ന്നു സം​ശ​യി​ക്കു​ന്ന തു​ര​ങ്കം ക​ണ്ടെ​ത്തി​യ​ത്.

ശ​നി​യാ​ഴ്ച പ​തി​വ് പ​ട്രോ​ളിം​ഗി​നി​ടെ ബി​എ​സ്എ​ഫ് ജ​വാ​ന്മാ​രാ​ണ് വ​ലി​യ തു​ര​ങ്കം കണ്ടെത്. അ​തി​ർ​ത്തി​യി​ലെ വേ​ലി​യി​ൽ​നി​ന്ന് ഏ​ക​ദേ​ശം അമ്പതോളം മീ​റ്റ​ർ ദൂ​ര​മു​ണ്ട് തു​ര​ങ്ക​ത്തി​ന്. തുരങ്കം മ​ണ​ൽ ചാ​ക്കു​ക​ൾ കൊ​ണ്ട് അ​ട​ച്ച​നി​ല​യി​ലായിരുന്നു. ചാ​ക്കു​ക​ൾ പാ​ക് നി​ർ​മി​ത​മാ​ണെ​ന്ന് ബി​എ​സ്എ​ഫ് അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here