ഒമാനില്‍ 28 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

0
111

മസ്‌കറ്റ്: ഒമാനില്‍ 28 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മുതലുള്ള മരണസംഖ്യയാണിത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 637 ആയി.

ഒമാനില്‍ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 84,509 ആയി. 526 പേര്‍ക്ക് കൂടി രോഗം ഭദമായതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 78,912 ആയി. 406 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here