പുറമ്പോക്ക് തോട് നികത്തൽ ; പി ടി തോമസ് എംഎൽഎയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം

0
138

എറണാകുളം : പുറമ്പോക്ക് തോട് നികത്തിയതുമായി ബന്ധപ്പെട്ട കേസിൽ പി ടി തോമസ് എംഎൽഎയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

എറണാകുളം കോ-ഓപ്പറേറ്റീവ് ഹൗസ് കൺസ്ട്രക്ഷൻ സൊസൈറ്റിക്ക് വേണ്ടിയാണ് പുറമ്പോക്ക് തോട് കയ്യേറി നികത്തി റോഡ് നിർമിച്ചത്. ഇതിന് മേയറും പി ടി തോമസ് എംഎൽഎയും അധികാര ദുർവിനിയോഗവും നിയമലംഘനവും നടത്തിയെന്നാണ് പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here