കൂ​ത്തു​പ​റ​മ്പി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു

0
109

ക​ണ്ണൂ​ർ: കൂ​ത്തു​പ​റ​മ്പി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. ആ​മ്പി​ലാ​ട് സ്വ​ദേ​ശി ച​ന്ദ്ര​നാ​ണ്(48) വെ​ട്ടേ​റ്റ​ത്. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ രാഷ്ട്രീയമില്ലെന്നും, വ്യ​ക്തി വൈ​രാ​ഗ്യ​മാ​ണെ​ന്നും പോ​ലീ​സ് പ​റ‌​ഞ്ഞു.

ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​ ആ​മ്പി​ലാ​ട് മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​പ​രി​സ​ര​ത്ത് വ​ച്ചാ​യിരുന്നു സം​ഭ​വം. ചന്ദ്രൻ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ഴിയാണ് ആ​ക്ര​മ​ണ​മു​ണ്ടായത്. നെ​റ്റി​ക്ക് പ​രി​ക്കേ​റ്റ ച​ന്ദ്ര​നെ ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here