കാശ്മീരിൽ ഏറ്റുമുട്ടൽ; തീവ്രവാദിയെ സുരക്ഷാസേന വധിച്ചു

0
109

ശ്രീ​ന​ഗ​ർ: ജ​മ്മു ​കാ​ഷ്മീ​രി​ലെ ഷോ​പി​യാ​നി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു തീ​വ്ര​വാ​ദി​യെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. ഷോ​പി​യാ​നി​ലെ ചി​ത്ര​ഗാം ഗ്രാ​മ​ത്തി​ലാ​ണ് ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​ത്.

ര​ഹ​സ്യ​ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സു​ര​ക്ഷാ​സേ​ന പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​ത്. തു​ട​ർ​ന്ന് സു​ര​ക്ഷാ സേ​ന​യും തി​രി​ച്ച​ടി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here