ഇന്ത്യയ്ക്കെതിരെ ഭീഷണിയുമായി മുൻ പാക് വിദേശമന്ത്രി ബിലാവൽ ഭൂട്ടോ

0
20

ഇന്ത്യയ്ക്കെതിരെ പ്രകോപനവുമായി മുൻ പാക് വിദേശമന്ത്രി ബിലാവൽ ഭൂട്ടോ. സിന്ധു നദീജല കരാർ ഇന്ത്യ നിർത്തിവച്ചതിലാണ് ഭീഷണിയുമായി അദ്ദേഹം എത്തിയത്. ഒന്നുകിൽ വെള്ളം അല്ലെങ്കിൽ അവരുടെ ചോര ഒഴുകുമെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) മേധാവി ബിലാവൽ ഭൂട്ടോ-സർദാരി മുന്നറിയിപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here