കൊച്ചി: ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ടിട്ടുള്ള വിവാദങ്ങൾക്കിടെ ഇന്ന് കൊച്ചിയിൽ വളരെ നിർണായകമായ യോഗങ്ങൾ ചേരും. സൂത്രവാക്യം സിനിമയുടെ ഇന്റേണൽ കമ്മിറ്റി യോഗവും ഫിലിം ചേമ്പറിന്റെ യോഗവും ഇന്ന് ചേരും. വിൻസിയുടെ പരാതിയിൽ ഇന്ന് വിശദീകരണം നൽകാമെന്നാണ് ഷൈൻ അറിയിച്ചിരുന്നത്.
ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് ഫിലിം ചേംബറിന്റെ യോഗം നടക്കുന്നത്. ഐസിയിൽ ഉയർന്നുവന്ന തീരുമാനങ്ങൾ അടക്കം ചേംബറിൽ ചർച്ചയാകും. അമ്മയും ഫെഫ്കയും ചേംബർ നടപടികൾ സ്വീകരിക്കും.
അതേസമയം, വിൻസി ഉന്നയിച്ച പരാതിയിൽ ഷൈൻ ഇതുവരെയും അമ്മയ്ക്ക് വിശദീകരണം നൽകിയില്ല. വിഷയത്തിൽ അമ്മ രൂപീകരിച്ച